Top Storiesപി.വി.അന്‍വറിന്റെ സ്വത്ത് നാല് വര്‍ഷം കൊണ്ട് 50 കോടി വര്‍ധിച്ചു; 14.38 കോടിയുടെ സ്വത്ത് 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്കാന് അന്‍വറിനായില്ല; കെ.എഫ്.സിയില്‍ നിന്നും വാങ്ങിയ ലോണ്‍ ബെനാമി പേരുകളിലെ സ്ഥാപനങ്ങളിലേക്ക് വകമാറ്റി; മലംകുളം കണ്‍സ്ട്രക്ഷന്റെ ഉടമ താനെന്നും അന്‍വറിന്റെ സമ്മതിക്കല്‍; റെയ്ഡില്‍ വിശദീകരണവുമായി ഇഡിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:57 PM IST